tag:blogger.com,1999:blog-8725013363163846539.post4369850924165882919..comments2023-05-02T11:19:20.475+03:00Comments on കൊല്ലേരിയുടെ വെളിപാടുകള്‍: ഒരു "കുലംകുത്തിയുടെ" കുറെ ജല്പ്പനങ്ങള്കൊല്ലേരി തറവാടിhttp://www.blogger.com/profile/05663317890494310777noreply@blogger.comBlogger7125tag:blogger.com,1999:blog-8725013363163846539.post-57731243840391977382010-12-06T09:14:52.992+03:002010-12-06T09:14:52.992+03:00പരസ്യത്തില്‍ മയങ്ങി, വ്യായാമം ചെയ്യാതെ,..എല്ലുമുറി...പരസ്യത്തില്‍ മയങ്ങി, വ്യായാമം ചെയ്യാതെ,..എല്ലുമുറിയെ പണിയെടുക്കാതെ മൂക്കുമുട്ടെ തിന്ന് "ലവണതൈലം" പുരട്ടി വയറു കുറയ്ക്കാനും ....അതിനു താഴെ "വാജിതൈലം" പുരട്ടി സംതൃപ്തമായ ദാമ്പത്യജീവിതം നയിയ്ക്കാനും ആധുനികയുഗത്തിലെ വിദ്യാസമ്പന്നന്നായ മലയാളി തയ്യാറാവുന്നു ...

കൊല്ലേരീ... നമോ സ്തുതേ..!!ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-83673223919891211142010-11-29T20:31:17.323+03:002010-11-29T20:31:17.323+03:00സകലകുലാവിയുമായി നല്ല ഒരു ലേഖനം ........ ഈ അടുത്...സകലകുലാവിയുമായി നല്ല ഒരു ലേഖനം ........ ഈ അടുത്ത കാലത്ത് വായിച്ചതില്‍ ഏറ്റവും ഇഷ്ടമായത്...ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-34250333755220481692010-11-28T08:38:05.698+03:002010-11-28T08:38:05.698+03:00ഈ വെളിപാട് .അത്യുഗ്രന്‍..!!ഒരു ജേര്‍ണലിസ്റ്റ് ...ഈ വെളിപാട് .അത്യുഗ്രന്‍..!!ഒരു ജേര്‍ണലിസ്റ്റ് ഭാഷ..നല്ലൊരു ലേഖനം..ആശംസകള്‍......Anonymousnoreply@blogger.comtag:blogger.com,1999:blog-8725013363163846539.post-79341206640040563502010-11-24T18:31:00.708+03:002010-11-24T18:31:00.708+03:00കാറല്‍മാക്സ്, മാഹാത്മഗാന്ധി തുടങ്ങിയവരെപോലെ യേശുദ...കാറല്‍മാക്സ്, മാഹാത്മഗാന്ധി തുടങ്ങിയവരെപോലെ യേശുദേവനും,ഗുരുവായൂരപ്പനും ശബരിമല അയ്യപ്പനും ശ്രീനാരായണഗുരുവുമൊക്കെപുതിയ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സ്ഥാപകനേതാക്കളായിട്ടായിരിയ്ക്കും ഭാവിയില്‍ കേരളത്തിലറിയപ്പെടാന്‍ പോകുന്നത്.

നന്നായി ലേഖനം.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-70354245339344023132010-11-23T21:46:12.809+03:002010-11-23T21:46:12.809+03:00കമ്യൂണിസ്റ്റുകളുടെ മൂല്യച്ഛ്യുതിയില് മനം നൊന്ത് ...കമ്യൂണിസ്റ്റുകളുടെ മൂല്യച്ഛ്യുതിയില് മനം നൊന്ത് UDFല്‍ ചേക്കേറുന്നവരുടെ ലക്ഷ്യം അധികാരം മാത്രമാണ്.

ത്യാഗസന്നദ്ധരായ കമ്യൂണിസ്റ്റുകള്‍ ഇന്ന് എത്ര പേരുണ്ട്...? മതം എന്ന, മനുഷ്യനെ മയക്കുന്ന കറുപ്പിന്റെ തണലില്‍ സസുഖം വാഴുന്ന കമ്യൂണിസ്റ്റുകളല്ലേ ഇന്ന് ഭൂരിഭാഗവും...?

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഉടന്‍ എതിര്‍പാളയത്തിലേക്ക് സൗകര്യപൂര്‍വ്വം നുഴഞ്ഞുകയറാതെ നെഞ്ച് വിരിച്ച് നില്ക്കുന്ന കുലംകുത്തികളോട് എനിക്ക് ബഹുമാനമാണുള്ളത്... അവര്‍ എണ്ണത്തില്‍ വളരെ കുറവാണെങ്കിലും...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-76726527638878464472010-11-22T22:00:04.232+03:002010-11-22T22:00:04.232+03:00:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-72011037222017028502010-11-22T21:45:57.948+03:002010-11-22T21:45:57.948+03:00ഭരണത്തിന്റെ പുതുലോകത്തേയ്ക്ക് വലതുകാല്‍ വെച്ചു കയ...ഭരണത്തിന്റെ പുതുലോകത്തേയ്ക്ക് വലതുകാല്‍ വെച്ചു കയറുന്ന വനിതാമെമ്പര്‍മാരോടൊരു വാക്ക്.....മണിയറയിലേയ്ക്കു കയറുന്ന മണവാട്ടിയുടെ മനസ്സായിരിയ്ക്കരുത് നിങ്ങള്‍ക്ക്...പരിചയമില്ലാത്ത മേഖലയല്ലെ എല്ലാറ്റിനും പുരുഷന്മാര് തുടക്കം കുറിയ്ക്കട്ടെ, നേതൃത്വം നല്കട്ടെ എന്ന ചിന്തയൊ സങ്കോചമൊ അരുത്.കൊല്ലേരി തറവാടിhttps://www.blogger.com/profile/05663317890494310777noreply@blogger.com