tag:blogger.com,1999:blog-8725013363163846539.post3664085098134306524..comments2023-05-02T11:19:20.475+03:00Comments on കൊല്ലേരിയുടെ വെളിപാടുകള്‍: ഒരു പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (അഞ്ചാം ഭാഗം)കൊല്ലേരി തറവാടിhttp://www.blogger.com/profile/05663317890494310777noreply@blogger.comBlogger11125tag:blogger.com,1999:blog-8725013363163846539.post-85233009046388133492011-04-05T20:48:48.275+03:002011-04-05T20:48:48.275+03:00ഒളിച്ചുകെട്ടില്ലാതെ,വളച്ചുകെട്ടില്ലാതെ തറവാടി ആർക്...ഒളിച്ചുകെട്ടില്ലാതെ,വളച്ചുകെട്ടില്ലാതെ തറവാടി ആർക്കും പറ്റാത്ത രീതിയിൽ കഥപറഞ്ഞുകൊണ്ടിരിക്കുകയാണ്...
പിന്നെ എന്റെ ചാരക്കണ്ണുകൾ തറവാടിയുടെ നാട്ടിലെ തറവാട് കണ്ടുപിടീച്ചുകഴിഞ്ഞു കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-68086443797361700852011-04-01T19:35:03.273+03:002011-04-01T19:35:03.273+03:00തുടര്‍ന്നും വായിക്കും..എഴുതുക
ആശംസകള്തുടര്ന്നും വായിക്കും..എഴുതുക

ആശംസകള്ധനലക്ഷ്മി പി. വി.https://www.blogger.com/profile/07782444580833167092noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-36980443421617636612011-04-01T12:45:47.073+03:002011-04-01T12:45:47.073+03:00എല്ലാത്തിനും ഓരോ കാരണങ്ങളുണ്ട്..
എന്ന് പറയുന്ന പോല...എല്ലാത്തിനും ഓരോ കാരണങ്ങളുണ്ട്..
എന്ന് പറയുന്ന പോലല്ലേ..നല്ല ശൈലി കൈമുതലായ് ഉള്ളപ്പോള്‍ നിര്‍ത്തുന്നതിനെ കുറിച്ച് എന്തിനു ആലോചിക്കണം..തുടരുക.Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-63198782252485514942011-03-30T21:04:17.652+03:002011-03-30T21:04:17.652+03:00കൊല്ലേരീ... ഈ പ്രൊഫൈല്‍ യാത്ര നിര്‍ത്തരുത്... പ്ര...കൊല്ലേരീ... ഈ പ്രൊഫൈല്‍ യാത്ര നിര്‍ത്തരുത്... പ്രവാസം കൊല്ലേരിയെ ഒരു നല്ല എഴുത്തുകാരനാക്കിയില്ലേ...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-33149747563831832922011-03-30T19:47:19.645+03:002011-03-30T19:47:19.645+03:00nirthanda..break edutho..
sanctioned..ha..ha..nann...nirthanda..break edutho..
sanctioned..ha..ha..nannayi
ezhuthunnundu.post neelam kurachu
angu vittaal mathi ketto....
all the bestente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-86515914353943093662011-03-30T02:37:32.505+03:002011-03-30T02:37:32.505+03:00മെയില്‍ ബോക്സില്‍ "കൊല്ലേരിയുടെ വെളിപാടുകള്‍&...മെയില്‍ ബോക്സില്‍ "കൊല്ലേരിയുടെ വെളിപാടുകള്‍" എന്ന് ആദ്യമൊക്കെ ക്ഷണം കണ്ടപ്പോള്‍ ഓ യെന്തോന്ന് വെളിപാട് ഇതും മറ്റ് ബ്ലോഗ് പോലെ ഒക്കെയല്ലെ എന്ന് കരുതി വായിക്കാതെ ഞാന്‍ പോയിരുന്നു..പിന്നെ എന്നോ ഒരിക്കല്‍ ഒരു പോസ്റ്റ് വായിച്ചു.. പിന്നെ എല്ലാ പോസ്റ്റും വിടാതെ വായിച്ചു. അതെ എനിക്കും ധൃതിയാണ് എന്നാലും തറവാടി താങ്കളുടെ ഈ ശൈലി എന്നെ ഈ മുറ്റത്ത് തളച്ചിടുന്നു, തിരക്ക് ഒക്കെ കാണും എന്നാലും വെളിപാടുകള്‍ മുടക്കാതെ തുടരുക,
കാരണം ഇത് വായിച്ചിട്ട് മനസ്സ് ഹും എന്നിട്ട് ബാക്കി ...? എന്നും പറഞ്ഞിവിടെ കാത്തിരിക്കുന്നു....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-28811690138360641632011-03-29T23:14:59.244+03:002011-03-29T23:14:59.244+03:00നിങ്ങള്‍ക്ക് നല്ല ഒരു ശൈലി ഉണ്ട്. ഭാവുകങ്ങള്‍ നേര...നിങ്ങള്‍ക്ക് നല്ല ഒരു ശൈലി ഉണ്ട്. ഭാവുകങ്ങള്‍ നേരുന്നു.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-64768168976327440962011-03-29T22:09:34.176+03:002011-03-29T22:09:34.176+03:00സ്വയം തോന്നുന്ന തോന്നലുകള്‍ ഒന്നും കാര്യമാക്കരുത് ...സ്വയം തോന്നുന്ന തോന്നലുകള്‍ ഒന്നും കാര്യമാക്കരുത് ,എത്ര വൈകിയാലും തുടരണം ,ബോറാണോ വായിക്കണോ എന്നൊക്കെ ഞങ്ങള്‍ വായനക്കാര്‍ തീരുമാനിക്കും. എന്തെ ?Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-47585165160053434552011-03-29T11:39:57.631+03:002011-03-29T11:39:57.631+03:00അല്ലെങ്കില്‍,തുളസിക്കതിരിന്റെ നൈര്‍മ്മല്യവും,ചെത്ത...അല്ലെങ്കില്‍,തുളസിക്കതിരിന്റെ നൈര്‍മ്മല്യവും,ചെത്തിപ്പൂവിന്റെ വിശുദ്ധിയും,ചെമ്പരത്തിപ്പൂവിന്റെ ശാലീനതയും, മുല്ലമൊട്ടിന്റെ വെണ്‍പുഞ്ചിരിയുമായി നിളാനദിയുടെ കുഞ്ഞോളങ്ങളില്‍ പാദസരങ്ങളാല്‍ അലകളുയര്‍ത്തി കൊതിപ്പിച്ച ആ പാലക്കാടന്‍ ഗ്രാമീണതയുടെ ദുഃഖസ്മൃതികളാല്‍ ആവരണം ചെയ്യപ്പെട്ട എന്റെ മനസ്സിന്റെ വാതായനങ്ങളിലേയ്ക്ക്...!.

(തുടരും)
ഇവിടെ തന്നെ കൊണ്ടു നിര്‍ത്തീട്ട് ഒരു മാസത്തെ കാലാവധിയും പറഞ്ഞു പോകുകയാണോ....?
വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്താനാണ് പുറപ്പാട് അല്ലേ? ഓകെ ഞങ്ങള്‍ 'ധൃതി' ഇല്ലാതെ കാത്തു നില്ക്കാം...നന്ദി.Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-73268425064548287352011-03-28T22:25:19.261+03:002011-03-28T22:25:19.261+03:00കൊല്ലേരിയുടെ വെളിപാടുകളില്‍ ഒരു പ്രതിഭയുടെ മിന്നലാ...കൊല്ലേരിയുടെ വെളിപാടുകളില്‍ ഒരു പ്രതിഭയുടെ മിന്നലാട്ടമുണ്ട്. പ്രൊഫൈല്‍ നിറുത്തുകയൊന്നും വേണ്ട..തുടരുക..ഭാവുകങ്ങള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-36853332160565064562011-03-28T20:14:20.397+03:002011-03-28T20:14:20.397+03:00ബോറാവാന്‍ തുടങ്ങി അല്ലെ , എഴുതിക്കഴിഞ്ഞു വയിച്ചു ന...ബോറാവാന്‍ തുടങ്ങി അല്ലെ , എഴുതിക്കഴിഞ്ഞു വയിച്ചു നോക്കിയപ്പോള്‍ എനിയ്ക്കും തോന്നി..എന്തായാലും അടുത്ത ഒരു ലക്കത്തോടെ പ്രൊഫയില്‍ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കേണ്ടി വരുമെന്നു തോന്നുന്നു..ഈസ്റ്റര്‍ പ്രമാണിച്ച് ഓഫീസില്‍ ഒരാള്‍ വെക്കേഷന് പോകുന്നു.. കുറച്ചുനാളത്തേയ്ക്കു വരമൊഴിയൊക്കെ നിര്‍ത്തിവെച്ച്,.പകരക്കാരൊന്നുമില്ലാതെ അഡ്ജസറ്റ് ചെയ്യാന്‍ ബോസ്സിന്റെ അഭ്യര്‍ത്ഥന..നല്ലവനായ ബോസല്ലെ, പാവമല്ലെ, ഓഫീസിലിരുന്നുള്ള എല്ലാ കളികളും കണ്ടില്ലെന്നു നടിയ്ക്കുന്നവനല്ലെ...ഞാനങ്ങു സമ്മതിച്ചു...ഈ കുറിപ്പു തന്നെ ധൃതി വെച്ചാണ് ടൈപ്പു ചെയ്യുന്നത്

ധൃതിയെക്കുറിച്ചു പറഞ്ഞപ്പളാ ഓര്‍ത്തത്.. ഇന്നലെ വെറുതെ നെറ്റില്‍ ബൂലോകത്തിന്റെ തീരങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു മുന്‍പരിചയവുമില്ലാത്ത ഏതോ ഒരു ബ്ലോഗില്‍ ആരോ ഒരാള്‍ എഴുതിയ "ധൃതി" എന്ന കൊച്ചു കഥ വായിച്ചു.കുറച്ചു വാക്കുകളില്‍ നന്നായി പറഞ്ഞിരിയ്ക്കുന്നു...അവിടെയും തീര്‍ന്നില്ല..അപ്പുറത്തു കിച്ചണില്‍ നിന്നും നല്ല കണ്ണൂര്‍ സ്റ്റൈല്‍ ബിരിയാണിയുടെ ഗന്ധം...! ഒരു കമന്റ് ഇട്ടാലൊ എന്നോര്‍ത്തു... കഴിഞ്ഞില്ല ..ധൃതിയായിരുന്നു എനിയ്ക്കും...ഉറങ്ങാനുള്ള സമയം അതിക്രമിച്ചിരുന്നു..

സത്യത്തില്‍ സമയം കിട്ടുമ്പോഴൊക്കെ അടുപ്പമുള്ള എല്ലാ ബ്ലോഗുകളിലൂടെയും നിശ്ശബ്ദനായി കടന്നുപോകാറുണ്ട് കമെന്റ്സ് ഇടാന്‍ സമയം കിട്ടാറില്ല എന്നുമാത്രം.എന്നിട്ടും ബൂലോകത്തെ പലരും,.പല സീനിയേര്‍സും എന്റെ തറവാട്ടുമുറ്റത്തു വരുന്നു...കമെന്റ്സിടുന്നു..നന്ദിയും,അത്ഭുതവും ഒപ്പം ആദരവും തോന്നാറുണ്ട് ആ നല്ല മനസ്സുകളോട്..എല്ലാവര്ക്കും ഒരിയ്ക്കല്‍ കൂടി നന്ദി...കൊല്ലേരി തറവാടിhttps://www.blogger.com/profile/05663317890494310777noreply@blogger.com