tag:blogger.com,1999:blog-8725013363163846539.post2739194705898704227..comments2023-05-02T11:19:20.475+03:00Comments on കൊല്ലേരിയുടെ വെളിപാടുകള്‍: കൊടകര... കൊടകര... കൊടകര..... !!!കൊല്ലേരി തറവാടിhttp://www.blogger.com/profile/05663317890494310777noreply@blogger.comBlogger10125tag:blogger.com,1999:blog-8725013363163846539.post-3935961678194751042011-09-20T18:35:35.636+03:002011-09-20T18:35:35.636+03:00കൊല്ലേരി...കൊള്ളാം ഈ ഈഎഴുത്ത്.ഇഷ്ടപ്പെട്ടു.കൊല്ലേരി...കൊള്ളാം ഈ ഈഎഴുത്ത്.ഇഷ്ടപ്പെട്ടു.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-36778717970622209442011-09-05T21:19:15.760+03:002011-09-05T21:19:15.760+03:00കൊല്ലേരിയുടെ സാധാരണ വെളിപാടുകള്‍ വായിച്ചു ശീലമുള്ള...കൊല്ലേരിയുടെ സാധാരണ വെളിപാടുകള്‍ വായിച്ചു ശീലമുള്ളതിനാല്‍ വായിച്ചു തുടങ്ങി. പിന്നീടാണ് കൊല്ലേരി സീനിയര്‍ ബ്ലോഗര്മാരെപ്പറ്റിയാണ് പറയുന്നതെന്നും അവരൊന്നും ഇപ്പോള്‍ രംഗത്തു വരാറില്ലെന്നും മനസ്സിലായത്. ഈയിടെയായി അധികമൊന്നും വെളിപാടുകള്‍ ഉരുവിടാത്ത ഞാനും ഇതൊക്കെ വായിച്ചു,ഇനി എന്തെങ്കിലും കമന്റാതെ പോയാല്‍ ശരിയല്ലല്ലോ?.തല്ക്കാലം നൊ കമന്റ്സ് ,ഗുഡ് ബൈ!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-79498888290895351962011-09-05T18:07:06.081+03:002011-09-05T18:07:06.081+03:00വിശാലമനസ്കനെന്ന ബൂലോകത്തിന്റെ വിശാല്‍ജിയെ നേരില്‍ ...വിശാലമനസ്കനെന്ന ബൂലോകത്തിന്റെ വിശാല്‍ജിയെ നേരില്‍ പരിചയപ്പെടുവാനുള്ള അവസരം തലനാരിഴക്ക് നഷ്ടമായതിന്റെ വിഷമം ഇനിയും തീരാത്ത ഒരാളാണ് ഞാന്‍. എന്തുകൊണ്ടോ വിശാല്‍ജി ഇന്ന് അത്ര സജീവമായി ബ്ലോഗില്‍ ഇടപെടുന്നില്ല. അല്ലെങ്കില്‍ എന്ത് എഴുതിയാലും ഹിറ്റുകള്‍ കിട്ടുന്ന വിശാലമനസ്കന് അത്തരത്തില്‍ ഹിറ്റുകള്‍ക്ക് പിന്നാലെ പായുന്നില്ല എന്ന് പറയാമെന്ന് തോന്നുന്നു. പക്ഷെ, വീണ്ടും വിശാല്‍ജി ഈ പോസ്റ്റ് കണ്ടിട്ടെങ്കിലും ബ്ലോഗില്‍ സജീവമാകുമെന്ന് കരുതട്ടെ.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-29499174004489889632011-09-05T13:47:00.518+03:002011-09-05T13:47:00.518+03:00‘നര്‍മ്മം മാത്രമല്ല എഴുത്തിന്റെ മര്‍മ്മം കൂടി അറിയ...‘നര്‍മ്മം മാത്രമല്ല എഴുത്തിന്റെ മര്‍മ്മം കൂടി അറിയാവുന്ന വിശാല്‍ജിയ്ക്ക് എത്രകാലം തുടരാന്‍ കഴിയും ഈ അജ്ഞാതവാസം.!
ഉപമകളുടെ തമ്പുരാന്റെ മനസ്സിന്റെ അടിത്തട്ടില്‍ ഊറികൂടുന്ന ആശയങ്ങള്‍ വായനക്കാരുടെ ആമാശയം വരെ അലയടിയ്ക്കുന്ന ചിരിയുടെ സുനാമിതിരയിളക്കമാക്കമായി മാറ്റുന്ന വാഗ്ചാതുരിയുടെ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായി മാത്രമെ ബൂലോകം ഈ നിശ്ശബ്ദതയെ വിലയിരുത്തുന്നുള്ളു...!“

ബൂലോഗത്തിലെ വമ്പൻ തലതൊട്ടപ്പന്മാർ നമുക്കേകിയ നേട്ടങ്ങൾക്ക് ഉപഹാരമായി ...
എല്ലാ ബൂലോകർക്കും വേണ്ടിയുമുള്ള കടപ്പടുകളാണല്ലോ ബാബു താങ്കളിവിടെ സമർപ്പിച്ചിരിക്കുന്നത്...
ഒരുപാട് നന്ദി... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-23578712552628025192011-09-05T12:23:03.397+03:002011-09-05T12:23:03.397+03:00വിശാലന് മൌനം വെടിയട്ടെ... മൂന്നു മാസം മുന്‍പ് എഴു...വിശാലന് മൌനം വെടിയട്ടെ... മൂന്നു മാസം മുന്‍പ് എഴുതു ഡ്രാഫ്റ്റിലിട്ടിരിയ്ക്കുന്ന ‘ആഫ്രിക്കന്‍ സഫാരി‘ യെങ്കിലും ഈ മാസം വെളിച്ചം കാണട്ടെ !! :)kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-6415697787293392252011-09-05T12:22:12.589+03:002011-09-05T12:22:12.589+03:00കൊടകര പുരാണം പലയാവർത്തി വായിച്ചിട്ടുള്ള ഒരാളാണു ഞാ...കൊടകര പുരാണം പലയാവർത്തി വായിച്ചിട്ടുള്ള ഒരാളാണു ഞാൻ. കമന്റുകൾ ഒന്നും ഇട്ടിട്ടില്ല. അതിനുള്ള കഴിവില്ലാത്തതു മാത്രമാണു കാരണം.
ഈ പോസ്റ്റ് നേരത്തെ വേണ്ടതായിരുന്നു.
വളരെ ഭംഗിയായി എഴുതി. അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-25079249802649763132011-09-05T05:07:24.963+03:002011-09-05T05:07:24.963+03:00വിശാല മനസ്കനേയും ബ്ലോഗുകളേയും കുറിച്ച് മാതൃഭൂമി വാ...വിശാല മനസ്കനേയും ബ്ലോഗുകളേയും കുറിച്ച് മാതൃഭൂമി വാരികയില്‍ വന്ന ലേഖനം വായിച്ചാണ് ഞാന്‍ ബ്ലോഗ് എന്താണെന്ന് മനസ്സിലാക്കുന്നതും ബ്ലോഗില്‍ എഴുതി തുടങ്ങുന്നതും. കൊല്ലേരി അഭിപ്രായപ്പെട്ട മാതിരി പല ബ്ലോഗര്‍മാര്‍ക്കും
ഗുരുസ്ഥാനീയനാണ് വിശാല മനസ്കന്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-2419966903217728192011-09-04T23:02:13.160+03:002011-09-04T23:02:13.160+03:00എഴുതിയതൊക്കെ നല്ലത്, പക്ഷെ, ഇതെന്താ കൊല്ലേരീ, ഒരു ...എഴുതിയതൊക്കെ നല്ലത്, പക്ഷെ, ഇതെന്താ കൊല്ലേരീ, ഒരു അവിയല്‍ പോസ്റ്റ് പോലെ.
ഒരു കാര്യം എഴുതാന്‍ തീരുമാനിക്കുമ്പോള്‍ അതില്‍ ഉറച്ചുനിന്ന് എഴുതുക, കാട് കയറാതെ. അപ്പോള്‍ പോസ്റ്റ് വിചാരിക്കുന്നിടത്ത് നില്ക്കും.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-87504127608137337832011-09-04T20:56:22.380+03:002011-09-04T20:56:22.380+03:00വിശാൽജി... ബൂലോഗത്തിൽ ഒട്ടുമിക്കവരുടെയും ഗുരു... മ...വിശാൽജി... ബൂലോഗത്തിൽ ഒട്ടുമിക്കവരുടെയും ഗുരു... മനസ്സ് തുറന്നൊന്ന് ചിരിക്കണമെന്ന് തോന്നുന്നുമ്പോൾ ഇപ്പോഴും പോയി വായിച്ച് രസിക്കുന്ന ബ്ലോഗാണത്... തൃശൂർക്കാരുടെ നർമ്മം അതിന്റെ സകലഭാവത്തിലും അവിടെ തലയെടുപ്പോടെ നിൽക്കുന്നത് കാണാൻ തന്നെ എന്താ രസം... പിന്നെ, വിശാലഭാരതം ആസ്വദിച്ച് വായിച്ചുവന്നിരുന്ന ഒരാളാണ് ഞാൻ... എന്തുകൊണ്ടോ വിശാൽജി അത് ഇടയ്ക്ക് വച്ച് നിർത്തിക്കളഞ്ഞു. മതവികാരം വ്രണപ്പെട്ട ആരുടെയെങ്കിലും ഭീഷണി അതിന് പിറകിലുണ്ടോ എന്നാണെന്റെ സംശയം...

പിന്നെ കുട്ടൻ മേനോൻ... കൊല്ലേരി പറഞ്ഞത് പോലെ ഗൃഹാതുരത്വം നിറഞ്ഞ കഥകളുമായി നമ്മുടെ മുറ്റത്ത് വിരുന്നൊരുക്കിയ നമ്മുടെ മേനോൻ... ഇരുവരും ഇപ്പോൾ അജ്ഞാതവാസത്തിലാണെന്ന് തോന്നുന്നു... അതോ ഇനി രണ്ട് പേരും ‘ബസ്സിന്’ പിറകെയാണോ...?

എന്തുകൊണ്ടും നന്നായി കൊല്ലേരീ ഈ പോസ്റ്റ്... ഇത് വായിക്കുവാൻ വിശാൽജിയും കുട്ടൻമേനോനും ഇവിടെ വരട്ടെ എന്നാശംസിക്കുന്നു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-13589797336431969842011-09-04T20:19:39.993+03:002011-09-04T20:19:39.993+03:00"വീട് കൊടകരേല് .. ജോലി ജെബലലീല്.. ഡെയിലി പ..."വീട് കൊടകരേല് .. ജോലി ജെബലലീല്.. ഡെയിലി പോയിവരും..“ ഒരു കൊച്ചു ശംഖിനുള്ളില്‍ ഇരമ്പുന്ന മഹാസമുദ്രത്തിനു സമാനം ഒരു പ്രവാസസമൂഹത്തിന്റെ മുഴുവന്‍ മനസ്സിലും അലയടിയ്ക്കുന്ന ഗൃഹാതുരത്വം അപ്പാടെ ആവാഹിച്ച് ഈ ഒരു കൊച്ചു വാചകത്തില്‍ എങ്ങിനെ ഇത്ര മനോഹരമായി ഒതുക്കിവെയ്ക്കാന് കഴിഞ്ഞു വിശാല്‍ജി താങ്കള്‍ക്ക്.!കൊല്ലേരി തറവാടിhttps://www.blogger.com/profile/05663317890494310777noreply@blogger.com