tag:blogger.com,1999:blog-8725013363163846539.post241345530400491238..comments2023-05-02T11:19:20.475+03:00Comments on കൊല്ലേരിയുടെ വെളിപാടുകള്‍: ഒരു പാവം തറവാടി ബ്ലോഗറുടെ ഒരു സാധാരണ വെക്കേഷന് ദിനം... (ഭാഗം-1)കൊല്ലേരി തറവാടിhttp://www.blogger.com/profile/05663317890494310777noreply@blogger.comBlogger24125tag:blogger.com,1999:blog-8725013363163846539.post-20921424521732017652011-12-21T10:42:52.366+03:002011-12-21T10:42:52.366+03:00"എന്നാലും അങ്ങിനെ എഴുതേണ്ടായിരുന്നു കുട്ടേട്ട..."എന്നാലും അങ്ങിനെ എഴുതേണ്ടായിരുന്നു കുട്ടേട്ടാ,കുട്ടേട്ടന്റെ കമന്റ്ബോക്സില്‍ പെണ്മു്ഖങ്ങള് കാണുമ്പോള്‍ എനിയ്ക്കു ദ്യേഷ്യം വരും അല്ലെ..?..എന്തിനാ അങ്ങിനെ വെറുതെ എഴുതിപ്പിടിപ്പിച്ചേ,.ബൂലോകത്തുള്ളവര്‍ എന്നെക്കുറിച്ച് എന്താ വിചാരിയ്ക്കാ എന്റെ കൃഷ്ണാ.!.തോറ്റു... തോറ്റു ഈ കുട്ടേട്ടനേക്കൊണ്ടു തോറ്റു." ഇതായിരുന്നു ഈ പോസ്റ്റിനേക്കുറിച്ചുള്ള മാളുവിന്റെ പ്രതികരണം....

ശരിയല്ലെ അവള് പറഞ്ഞതിലും കാര്യമില്ലെ...ഒരു രസത്തിനുവേണ്ടിയാണെങ്കില്പോഞലും അങ്ങിനെ എഴുതാണ്ടായിരുന്നു അല്ലെ.

വെക്കേഷന് മൂഡില്‍ അതിഭാവുകത്വവും വൈകാരികതയും കുത്തിനിറച്ചെഴുതിയ പോസ്റ്റായിരുന്നിട്ടും ഒരു പാട് പേര്ക്കി ഷടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം .ഒരേ ശൈലിയില്‍,താളത്തില്‍ ഒരേ കഥാപാത്രങ്ങളെമാത്രം ചുറ്റിപ്പറ്റി നിരന്തരമുള്ള എന്റെ എഴുത്തിനോടു മടുപ്പു തോന്നിയതുകൊണ്ടാകാം പതിവായി വരുന്ന പലരേയും കമന്റ്ബോക്സില്‍ കണ്ടില്ല..അപ്പോഴും ഏറെ പ്രമുഖര്‍ അടക്കം കുറെ ബൂലോകവാസികള്‍ കന്നി സന്ദരശനം നടത്തി എന്റെ തറവാടിന്റെ മുറ്റം സജീവമാക്കി,നല്ല വാക്കുകളെക്കൊണ്ടു എന്റെ മനസ്സ് സമ്പന്നമാക്കി.നന്ദി...ഒപ്പം സ്വാഗതവും...

പേരെടുത്തുപറഞ്ഞ് നന്ദി പ്രകടിപ്പിയ്ക്കാന്‍ മോഹമില്ലാതല്ല...ഒട്ടും സുരക്ഷിതമല്ലാത്ത ഓഫീസിലെ അന്തരീക്ഷത്തിലിരുന്നു മലയാളം ടൈപ്പ് ചെയ്യുക ഏറെ സാഹസികമായ കാര്യമാണ്..മലയാളം ടൈപ്പ് ചെയ്ത് രസിയ്ക്കാനൊ, കഥയെഴുതി വലിയ ആളാവാനോ ഒന്നുമല്ലല്ലോ അവര്‍ നമുക്കു വിസ തന്ന്, വിമാനക്കൂലി തന്ന്,തെറ്റില്ലാത്ത ശമ്പളവും തന്ന് ഇവിടെ ഈ അറബി നാട്ടില്‍ തീറ്റിപോറ്റുന്നത്.എന്നിട്ടും എല്ലാമറിഞ്ഞിട്ടും ഈ സാഹസികതയെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നു...വന്നുവന്ന് ഇങ്ങിനെ ഒരു അന്തരീക്ഷത്തിലിരുന്നാലെ എന്തെങ്കിലും എഴുതാന്‍ കഴിയൂ എന്നായിരിയ്ക്കുന്നു...

അടുത്ത പോസ്റ്റുമായി അധികം വൈകാതെ വീണ്ടും സന്ധിയ്ക്കാമെന്ന പ്രതീക്ഷയോടെ എല്ലാവര്ക്കും നന്ദി.....നമസ്കാരം.കൊല്ലേരി തറവാടിhttps://www.blogger.com/profile/05663317890494310777noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-55232729666420259952011-12-20T10:20:25.063+03:002011-12-20T10:20:25.063+03:00വായിക്കാന്‍ ഒരു ഇത് ഉണ്ട്വായിക്കാന് ഒരു ഇത് ഉണ്ട്Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-19213525449140771582011-12-18T18:32:33.271+03:002011-12-18T18:32:33.271+03:00തനി ഒരു ഫേമിലി ഒറിയന്റായ പ്രവാസിയുടെ; വെക്കേഷൻ യാ...തനി ഒരു ഫേമിലി ഒറിയന്റായ പ്രവാസിയുടെ; വെക്കേഷൻ യാത്രകൾ ഒരു ഒറിജിനൽ അണുകുടുംബത്തിന്റെ പാശ്ചാത്തലത്തിൽ, നൊസ്റ്റാൾജിയ കലർന്ന നാട്ടൂക്കാഴ്ച്ചകളിലൂടെ,...,... ഇത്ര തന്മയത്വത്തോടുകൂടി വർണ്ണിച്ച ഒരു ബൂലോകരും ഇല്ലാ എന്നത് നിശ്ചയം...!

ഈ പ്രായത്തിലും ; യുവമിഥുനങ്ങളായ ദമ്പതിമാരെ പോലും തോല്പിക്കുന്ന രീതിയിലുള്ള അതിമനോഹരമായ പ്രണയലീലകളെല്ലാം കണ്ടപ്പോളെനിക്ക് ഒരു കുഞ്ഞികുശുമ്പ് വന്നൂ..എന്നുള്ളത് വാസ്തവം...!

പിന്നെ 5 രൂപക്ക് പകരം,ഡോളറിന്റെ രണ്ടിരട്ടിവിലയുള്ള 5 പൌണ്ട് നഷ്ട്ടപ്പെട്ട ദു:ഖം ...
ഈ എളിയവനായാഭസനെ വാനോളം പുകഴ്ത്തിയപ്പോൾ മാറി കിട്ടി കേട്ടൊ... മാളുവിന്റെ പ്രിയപ്പെട്ട കുട്ടേട്ടാ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-42140338012543834362011-12-18T12:53:29.359+03:002011-12-18T12:53:29.359+03:00പ്രിയപ്പെട്ട കൊല്ലേരി...
ആദ്യമായാണ് നിങ്ങളിലെക്കെത...പ്രിയപ്പെട്ട കൊല്ലേരി...
ആദ്യമായാണ് നിങ്ങളിലെക്കെത്തുന്നത്...
കുറച്ചു വൈകി...നല്ല...എഴുത്ത്..ട്ടോ...
ഞാന്‍ ഇനി മുതല്‍ നിങ്ങളുടെ കൂടെ തന്നെയുണ്ട്..Saheer Majdalhttps://www.blogger.com/profile/05551594812590197203noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-78602726685487006922011-12-17T22:17:52.359+03:002011-12-17T22:17:52.359+03:00തുടരുമല്ലൊ. അവിടെ കാണാം..
നാട്ടിലെത്തിയാൽ ഗൾഫുകാര...തുടരുമല്ലൊ. അവിടെ കാണാം..
നാട്ടിലെത്തിയാൽ ഗൾഫുകാരൻ ഒരു മാതിരി കഥാപാത്രമാണെല്ലാവർക്കും..:)Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-35805774279666020512011-12-17T19:10:49.084+03:002011-12-17T19:10:49.084+03:00എന്ത് കൊണ്ടോ ഭയങ്കരമായി ബോറടിച്ചു ,ഖടാഖടിയന്മാരായ ...എന്ത് കൊണ്ടോ ഭയങ്കരമായി ബോറടിച്ചു ,ഖടാഖടിയന്മാരായ പല ബ്ലോഗര്‍മാരും നല്ല വാക്ക് പറഞ്ഞിരിക്കുന്നതും ഇരിപ്പിടത്തില്‍ നല്ല കസേര കിട്ടിയതും കാണാതെയല്ല ,എങ്കിലും,,,,വിരസമായ പോസ്റ്റ് എന്ന് പറയാതെ വയ്യ . ക്ഷമിക്കുക, ,അവധിക്കാല പുരാണങ്ങള്‍ കേട്ട് മടുത്ത മനസ്സു പുതിയതൊന്നും കാണാത്തത്കൊണ്ടാവാം "സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-19577930817515321572011-12-15T08:57:57.837+03:002011-12-15T08:57:57.837+03:00കൊല്ലേരി, അവധി അനുഭവങ്ങള്‍ മനസ്സ്
സമ്പന്നം ആക്കി....കൊല്ലേരി, അവധി അനുഭവങ്ങള്‍ മനസ്സ്
സമ്പന്നം ആക്കി...ഫൈന്‍ അടിക്കാന്‍ വന്ന
പോലീസ് കാരനോട് ഇത് എങ്ങനെ പറഞ്ഞു മനസ്സിലാക്കും
പ്രവാസിയുടെ മനസ്സ്...സത്യം...എത്ര നിഷ്കളന്കമായ തുറന്ന
എഴുത്ത്..ഞാന്‍ കൊതിക്കുന്ന ഗ്രാമ വീഥികളിലൂടെ കൊല്ലെരിക്ക് ഒപ്പം നടന്ന പ്രതീതി...ബൈക്കില്‍ ഞാന്‍ ഇല്ല കേട്ടോ..എന്നിട്ട് ടിപ്പെരിനു
കുറ്റം..!!!ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-47876175002089175152011-12-14T07:08:17.324+03:002011-12-14T07:08:17.324+03:00കുറെ നാള് ആയി ബൂലോകത്തേക്ക് കയറിയിട്ട്.. ഇന്ന് ഒന...കുറെ നാള് ആയി ബൂലോകത്തേക്ക് കയറിയിട്ട്.. ഇന്ന് ഒന്ന് രണ്ട് സ്ഥിരബ്ലോഗുകള് തുറക്കാന്‍ നോക്കിയപ്പോള്‍ ഒന്നും ഓപ്പണ്‍ ആവുന്നില്ല തറവാടിയുടെതാണ് ആദ്യം തുറന്നത്.എല്ലാം ഈശ്വര നിയോഗം :) .അവധിക്കാല ചരിതം ഒന്നാം ഭാഗം അസ്സലായി.ഒരു നോവലിസ്റ്റിന്റെ എല്ലാ കഴിവും ഒത്തിണങ്ങിയ കലാകാരാ ഭാര്യയെ സ്നേഹിക്കുന്ന കാര്യങ്ങളൊക്കെ എഴുതി ഞങ്ങളെ ഇത്തിരി അസൂയക്കാരാക്കാന് നോക്കിയല്ലേ.. :) സന്തോഷം തോന്നി വായിച്ചപ്പോള്‍..ഇനിയും ഒരു നല്ല അവധിക്കാലം പെട്ടെന്ന് വന്നണിയട്ടെ എന്നാശംസിക്കുന്നു.ബിലാതിയണ്ണന് സകലമാന ബ്ലോഗ്ഗെര്സിനേം കണ്ടു ഗിന്നസ് ബുക്കില്‍ കയറാനുള്ള ഒരുക്കതിലാണെന്ന് തോന്നുന്നു.ഡോളര്‍ കഥ..അമ്പട പുളുസേ!!Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-13964437104093982242011-12-12T04:04:08.448+03:002011-12-12T04:04:08.448+03:00എഴുത്ത് ആരംഭിച്ചതില്‍ സന്തോഷം എഴുത്ത് ആരംഭിച്ചതില്‍ സന്തോഷം keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-75016520105237639572011-12-11T05:17:20.345+03:002011-12-11T05:17:20.345+03:00കൊല്ലേരീ... ഞാന്‍ കമന്റിട്ടാല്‍ മാളു പരിഭവിയ്ക്കില...കൊല്ലേരീ... ഞാന്‍ കമന്റിട്ടാല്‍ മാളു പരിഭവിയ്ക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നു.
കൊല്ലേരി എന്താ പുതിയ പോസ്റ്റ് ഇടാത്തത് എന്ന് കഴിഞ്ഞ ദിവസവും കൂടി ആലോചിച്ചേയുള്ളു. നല്ലൊരു അവധിക്കാലം ആസ്വദിക്കുകയും അത് പങ്കുവയ്ക്കുകയും ചെയ്തതിന് പെരുത്ത് സന്തോഷം.

"രാവിലെ അപ്പുവിനെ ബൈക്കില്‍ സ്കൂളില്‍ കൊണ്ടു വിടും..സൈക്കിളിലാണ് പതിവായി അവന് പോകുന്നത്.പിന്നെ ഒരു മോഹത്തിന്.എന്റെ മാത്രമല്ല. അവന്റേയും..അതങ്ങിനെയല്ലെ അച്ഛന്റെകൂടെ സ്കൂളില്‍ പോകാന്‍ വല്ലപ്പോഴുമല്ലെ അവന് അവസരം കിട്ടുന്നത്.മോഹം തോന്നുക തികച്ചും സ്വാഭാവികമല്ലെ.."

ഈ ഭാഗം വളരെ അധികം മനസ്സില്‍ തട്ടി, മക്കളുടെ വളര്‍ച്ചയുടെ കാലത്ത് അവരില്‍ നിന്ന് അകന്നു കഴിയേണ്ടി വരുന്നത് ഒരു വല്ലാത്ത നൊമ്പരം തന്നെ.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-81810419241718555012011-12-10T22:57:53.024+03:002011-12-10T22:57:53.024+03:00വീണ്ടും സ്വാഗതം. എഴുത്തു തുടരട്ടെ....വീണ്ടും സ്വാഗതം. എഴുത്തു തുടരട്ടെ....കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-61313300562909696322011-12-10T20:37:08.465+03:002011-12-10T20:37:08.465+03:00നാട്ടില്‍ വെച്ച് മുരളിയേട്ടന് കൊല്ലെരിയെ കണ്ടെത്ത...നാട്ടില്‍ വെച്ച് മുരളിയേട്ടന് കൊല്ലെരിയെ കണ്ടെത്തിപ്പിടിച്ച വിവരം പറഞ്ഞിരുന്നു.

അപ്പോള്‍ തറവാട്ടില്‍ നിന്ന് പതിനൊന്നു കിലോമീറ്റര്‍ ആണ് തൃശൂര്‍ക്ക് അല്ലെ. കുറച്ചു വിവരങ്ങളെ ആയിട്ടുള്ളുവല്ലോ. ഇനിയും കാര്യങ്ങള്‍ വരാന്‍ കിടക്കുന്നതെ ഉള്ളു അല്ലെ? വളരെ രസമായി തന്നെ മന്ദമാരുതന്റെ തലോടല്‍ പോലെ എഴുതി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-68694624258422538882011-12-10T16:58:03.341+03:002011-12-10T16:58:03.341+03:00"(യാത്ര തുടരും)"
തുടരണം,തുടര്‍ന്നേ മതിയ..."(യാത്ര തുടരും)"

തുടരണം,തുടര്‍ന്നേ മതിയാവൂ കൊല്ലേരി.ആശംസകള്‍krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-77258480613398734322011-12-10T11:24:25.719+03:002011-12-10T11:24:25.719+03:00നല്ല അവതരണം ഇഷ്ടമായി എല്ലാ നന്മകളും നേരുന്നു ഈ കുഞ...നല്ല അവതരണം ഇഷ്ടമായി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-50218427553676605212011-12-10T09:15:13.099+03:002011-12-10T09:15:13.099+03:00നാട്ടിൽ പോയിട്ട്, കൊല്ലേരിയുടെ തറവാട്ടുവിശേഷങ്ങളൊന...നാട്ടിൽ പോയിട്ട്, കൊല്ലേരിയുടെ തറവാട്ടുവിശേഷങ്ങളൊന്നും കാണുന്നില്ലല്ലോ എന്ന് ആലോചിക്കുകയായിരുന്നു.. തറവാടിയായി തിരികെയെത്തിയതിൽ സന്തോഷം.. യാത്ര തുടരട്ടെ…ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-16054049359485971462011-12-10T06:55:18.875+03:002011-12-10T06:55:18.875+03:00“..അച്ഛന്റെകൂടെ സ്കൂളില്‍ പോകാന്‍ വല്ലപ്പോഴുമല്ലെ ...“..അച്ഛന്റെകൂടെ സ്കൂളില്‍ പോകാന്‍ വല്ലപ്പോഴുമല്ലെ അവന് അവസരം കിട്ടുന്നത്.മോഹം തോന്നുക തികച്ചും സ്വാഭാവികമല്ലെ..!!“

ഇവ്ടെ ആദ്യായിട്ടാണ്..!
ഈ എഴുത്ത്,ശൈലി ഒക്കെ നന്നായി ഇഷ്ടായി..!
വെക്കേഷന് നാളുകളിലെ കുറെ നല്ല നിമിഷങ്ങള്‍ പങ്കുവച്ചതിലൂടെ, കുറച്ചു നേരത്തേക്കെങ്കിലും ശരിക്കും ഞാനും നാട്ടിലെത്തി..!
നല്ല വായനാസുഖം. വൈകേണ്ട, ബാക്കികൂടെ പോരട്ടെ..!
ആശംസകളോടെ...പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-20654500249780383472011-12-10T05:01:14.115+03:002011-12-10T05:01:14.115+03:00ചാനലുകളിലെ പാചകലക്ഷ്മിമാരുടെ സാരിയുടെ ചന്തത്തിലുള്...ചാനലുകളിലെ പാചകലക്ഷ്മിമാരുടെ സാരിയുടെ ചന്തത്തിലുള്ള ചലനങ്ങളില്‍ മയങ്ങി ഒരെപ്പിസോഡുപോലും മിസ്സാക്കാതെ ശ്രദ്ധയോടെ പാചകരീതികള്‍ സ്വായത്തമാക്കി വെക്കേഷന് നാളുകളില്‍ കിച്ചണില്‍ ഭാര്യമാരെ അമ്പരിപ്പിയ്ക്കുന്ന ഒന്നുരണ്ടു സുഹൃത്തുക്കളുണ്ടെനിയ്ക്ക്..ശുദ്ധഗതിക്കാരനയതുകൊണ്ട് ഞാനിതൊക്കെ ഫ്രാങ്കായി എഴുതുന്നു എന്നു മാത്രം...! പാവം ഒരു ശുദ്ധ ഗതിക്കാരന്!. ഇപ്പോള്‍ പുതിയ ചാനല്‍ പരിപാടിയുണ്ട്,ഭാര്യമാരുടെ പണികളെല്ലാം ചെയ്യുന്ന ഭര്ത്താക്കന്മാരുടെ. മാര്‍ക്കിടാന്‍ ഭാര്യമാരും!. ഒന്നു പങ്കെടുക്കാമായിരുന്നില്ലെ?Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-35292087135110204052011-12-09T23:47:33.621+03:002011-12-09T23:47:33.621+03:00രസം രസകരം ! മാളുവേട്ടത്തിക്ക് എത്ര വയസ്സായി? ചുമ്മ...രസം രസകരം ! മാളുവേട്ടത്തിക്ക് എത്ര വയസ്സായി? ചുമ്മാ അറിയാന്‍ ഒരു കൊതി... ഭാര്യയെ കുറിച്ച് റോമാന്റിക്കാവുന്ന ചില വാചകങ്ങള്‍ കാണുമ്പോള്‍ വല്ലാത്ത കൊതി ..വേഗം ഒരു കല്ല്യാണം കഴിക്കണം എന്ന്..! ആശംസകള്‍ !!Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-82224081659969384962011-12-09T23:05:24.599+03:002011-12-09T23:05:24.599+03:00നന്നായി വിവരിച്ചു
ആശംസകള്നന്നായി വിവരിച്ചു
ആശംസകള്‍Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-33352832174205680282011-12-09T20:49:58.581+03:002011-12-09T20:49:58.581+03:00പോയിട്ട് പിന്നെ വരാംപോയിട്ട് പിന്നെ വരാംദേവന്https://www.blogger.com/profile/04855288971468249189noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-80333714054640328092011-12-09T20:42:28.825+03:002011-12-09T20:42:28.825+03:00കൊല്ലേരീ... വെൽക്കം ബാക്ക്...
കണ്ണൂരാൻ പറഞ്ഞതിന്...കൊല്ലേരീ... വെൽക്കം ബാക്ക്...

കണ്ണൂരാൻ പറഞ്ഞതിന് താഴെ ഞാനും ഒപ്പ് വയ്ക്കുന്നു...

രണ്ടു വര്‍ഷത്തെ ഗ്യാപ്പിനു ശേഷമുള്ള വെക്കേഷന് ഒരുക്കത്തിന്റെ ഭാഗമായി മൂന്നോ നാലോ മാസം മുമ്പുതന്നെ നിത്യേന വിസ്തരിച്ചുള്ള തേച്ചുകുളിയും, ബദാം,ഈന്തപ്പഴം,പിസ്ത,ചീസ് പാല്, മുട്ട ഇത്യാദി പോഷകാഹാരസേവയുമൊക്കെയായി മസിലുംപെരുപ്പിച്ച് ഒളിമ്പിക്സിനുപോകുന്ന മല്‍പ്പിടുത്തക്കാരെന്നപോലെ നാട്ടിലേയ്ക്കു വിമാനം കയറുന്ന രണ്ടുമൂന്നു സീനിയേര്‍സിനെ കൗതുകത്തോടെ ഞാനും നിരീക്ഷിച്ചിട്ടുണ്ട്... കക്ഷികൾ ഒക്കെ ഇപ്പോഴും അവിടെ തന്നെ കാണുമല്ലേ?

എന്നാലും ബിലാത്തിയെ തറവാട്ടിൽ കയറ്റാഞ്ഞതിൽ ഞാൻ ശക്തിയായി പ്രതിഷേധിക്കുന്നു... ഞാൻ നാട്ടിൽ വന്ന് വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നതിലും...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-25330756551620421612011-12-09T20:30:42.476+03:002011-12-09T20:30:42.476+03:00@@
പ്രവാസിയുടെ നൊമ്പരം
ഗൃഹാതുരത്വം
കുടുംബം
കുടുംബി...@@
പ്രവാസിയുടെ നൊമ്പരം
ഗൃഹാതുരത്വം
കുടുംബം
കുടുംബിനി
പ്രണയം
കാമം

കൊല്ലേരി എവിടെപ്പോയെന്ന് ആലോചിക്കുകയായിരുന്നു. ഒരുപക്ഷെ വായിക്കാന്‍ ഏറ്റവുംകൂടുതല്‍ ഇഷ്ട്ടപ്പെടുന്ന ബ്ലോഗുകളില്‍ ഒരെണ്ണം നിങ്ങളുടേതാണ്. എത്ര അനയാസമായിട്ടാണ് വാക്കുകള്‍ തിമിര്‍ത്തു പെയ്യുന്നത്!
ഈ പോസ്റ്റും വല്ലാതെ നൊമ്പരപ്പെടുത്തി.
ഓരോ വരികളിലും വായനക്കാരനെ കൂടെക്കൂട്ടിയത് പോലെ തോന്നിപ്പിച്ചു.
യാത്ര തുടരട്ടെ.
എന്നത്തേയും പോലെ മെയില്കിട്ടിയാല് വരാം.

**K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-74376747225948425942011-12-09T20:13:12.095+03:002011-12-09T20:13:12.095+03:00ഞാന്‍ വന്നു. ആദ്യമേ കമന്റിയേക്കാം.കൊള്ളാം. ലോറീടെ...ഞാന്‍ വന്നു. ആദ്യമേ കമന്റിയേക്കാം.കൊള്ളാം. ലോറീടെ അടിയില്‍ പോകാഞ്ഞത് കാര്യമായി. നല്ല എഴുത്ത് . അഭിനന്ദനങ്ങള്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-8725013363163846539.post-72276175815442159622011-12-09T17:58:27.928+03:002011-12-09T17:58:27.928+03:00ഒരു കാര്യം കൂടി പറഞ്ഞോട്ടെ,.വെക്കേഷന് നാളുകളുടെ ത...ഒരു കാര്യം കൂടി പറഞ്ഞോട്ടെ,.വെക്കേഷന് നാളുകളുടെ തുടക്കത്തില്‍ ഒരു മഹാസംഭവമുണ്ടായി ഒരു ദിവസം എന്നെത്തെടി ഒരാളെത്തി..മറ്റാരുമല്ല മൂന്നു വര്‍ഷം കൊണ്ട് മുപ്പതു വര്‍ഷത്തിന്റെ തിളക്കവുമായി നില്ക്കുന്ന ബൂലോകത്തെ അറിയപ്പെടുന്ന ബ്ലോഗര്‍...മഹാമാന്ത്രികന് സാക്ഷാല്‍ ശ്രീമാന്‍ ബിലാത്തി. ചാറ്റല്‍ മഴയുള്ള ഒരു സന്ധ്യയില്‍ എന്റെ തറവാട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ തെരുവില്‍ വഴിവിളക്കിന്റെ ഇത്തിരി വെട്ടത്തില്‍ ഒരഞ്ചുനിമിഷത്തെ കൂടിക്കാഴ്ച.ഒരു ബൂലൊകമീറ്റെന്നൊന്നും വിളിയ്ക്കാന്‍ പറ്റില്ല കേട്ടൊ അതിനെ..തിരക്കായിരുന്നു ബിലാത്തിയ്ക്ക്, പിന്നെ അജ്ഞാതനായ എന്റെ തറവാടും ലൊകത്തിന്റെ അജ്ഞാതമായ ഒരു കോണില്തന്നെയാണ്...ഏത്ര വലിയ മാന്ത്രികനാണെങ്കിലും അത്ര എളുപ്പം അവിടെയ്ക്കു കടന്നു വരാന്‍ കടന്നു വരാന്‍ കഴിയില്ല..ആ അഞ്ചുനിമിഷത്തിനുള്ളില്‍ മാജിക്കിന്റെ പേരും പറഞ്ഞ് എന്റെ പോക്കറ്റിലുള്ള അഞ്ചു രൂപ അടിച്ചു മാറ്റാന്‍ മറന്നില്ല വിദ്വാന്..വീട്ടിലെയ്ക്കു മടങ്ങുമ്പോഴാണ് അതെന്റെ ശ്രദ്ധയില്‍പ്പെട്ടത്..ആളു പോയില്ലെ,പറഞ്ഞിട്ടെന്തു കാര്യം..! വീട്ടിലെത്തി വീണ്ടും പോക്കറ്റു തപ്പിനോക്കിയപ്പോള്‍....! അത്ഭുതം....പോക്കറ്റില്‍ അഞ്ച് ഡോളര്‍.! അമ്പമ്പടാ മാന്ത്രികാ..! സന്തോഷമായി,..ഡോളറിനൊക്കെ ഇപ്പോ എന്താ വില.!

"അത്രിടംവരെ വന്നിട്ട് എന്തെ ബിലാത്തി വീട്ടില്‍ കയറാതെ പോയി.."തിരിച്ചു വന്നപ്പോള്‍ മാളുവിന്റെ ശബ്ദത്തില്‍ ഇത്തിരി പരിഭവം..

തിരക്കായതുകൊണ്ടാവും മാളു നാളയൊ മറ്റന്നാളോ തിരിച്ചു പോകാനുള്ളതല്ലെ മൂപ്പര്‍ക്ക്..."

"എടാ അപ്പു,. അച്ഛന് എഴുതിയതൊക്കെ വായിച്ച് ഒരാള്‍ കാണാന്‍ വന്നിരുന്നു,. അതും ശീമയിലൊക്കെ ജോലിയുള്ള "വലിയൊരാള്"...!!!

"..അപ്പോ അങ്ങേര്‍ക്കു വട്ടുണ്ടാകും അമ്മെ,.. പാവം"`.പെട്ടന്നായിരുന്നു അപ്പുവിന്റെ പ്രതികരണം.

"കേട്ടോ മാളു നീ,മോന്റെ കമന്റ്.. .....മൊട്ടേന്നു വിരിഞ്ഞിട്ടില്ല അവന്"

"അതു പിന്നെ അങ്ങിനെയല്ലെ വരു എന്റെ കുട്ടേട്ടാ, അച്ഛന്റെയല്ലേ മോന്, മത്ത കുത്തിയാല്‍ പിന്നെ കുമ്പളം മുളയ്ക്കുമോ.."

നന്ദിയുണ്ട് ബിലാത്തി, തിരക്കിനിടയിലും ഓടിയെത്തിയല്ലോ, ഒരു ബ്ലോഗര്‍ എന്നനിലയ്ക്ക് എനിയ്ക്കു കിട്ടിയ വലിയ അംഗീകാരം തന്നെയായിരുന്നു അത്.,പ്രത്യേകിച്ചും മാളുവിന്റേയും അപ്പുവിന്റേയും മുമ്പില്‍..

(പിന്നെ ആ ഡോളര്‍ സംഭവം എനിയ്ക്കു സ്വയം ആശ്വസ്സിയ്ക്കാനും, മുതുകാടിനെ പോലെയുള്ള വലിയ പ്രൊഫെഷണല്‍ മാന്ത്രികരെ അമ്പരിപ്പിയ്ക്കാനും എഴുതിയതാണു കെട്ടോ .) ..കൊല്ലേരി തറവാടിhttps://www.blogger.com/profile/05663317890494310777noreply@blogger.com